ദൈവദശകം ദൈവമേ! കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളേ; നാവികന് നീ ഭവാബ്ധിക്കോ- രാവിവന്‍തോണി നിന്‍പദം. ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ- ട്ടെ... Read More
വിനായകാഷ്ടകം നമദ്ദേവവൃന്ദം ലസദ്വേദകന്ദം ശിര:ശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം ബൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം ജടാഹീന്ദ്രകുന്ദം ഭജേ f ഭീഷ്ടസന്ദം. ... Read More
ആത്മോപദേശശതകം അറിവിലുമേറിയറിഞ്ഞീടുന്നവന്‍ തന്നു- രുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി ത്തെരുതെരെ വീണുവണങ്ങിയോതിടേണം.... Read More
ശിവപ്രസാദപഞ്ചകം ശിവ,ശങ്കര,ശര്വ,ശരണ്യ,വിഭോ, ഭവസങ്കടനാശന, പാഹി ശിവ. കവിസന്തതി സന്തതവും തൊഴുമെന്‍- ഭവനാടകമാടുമരുമ്പൊരുളേ! പൊരുളെന്നുമുടമ്പൊടു മക്ക... Read More
ശ്രീവാസുദേവാഷ്ടകം ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ- കൗമോദകീഭയനിവാരണചക്രപാണേ, ശ്രീവത്സവത്സ, സകലാമയമൂലനാശിന്‍, ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ. ഗോവിന്ദ,... Read More
മണ്ണന്തലദേവീസ്തവം മണിക്കുട വിടര്‍ത്തി മലര് തൂവി മണമെല്ലാം ഘൃണിക്കപചിതിക്രിയ കഴിച്ചു ഘൃണിയാകി, ഗുണിച്ചവകളൊക്കെയുമൊഴിഞ്ഞി ഗുണിയും പോയ് ഗുണക്കടല്‍ കടന്... Read More
ജനനീനവരത്നമഞ്ജരി ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി വന്നാശു തന്മതി മറ- ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി- ലൊന്നായി വീണു വലയും എന്നാശയം... Read More